02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Cpm Fund Issue

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ഫണ്ട് തട്ടിയ നേതാവിന് പ്രമോഷൻ, പാർട്ടി വിടാനൊരുങ്ങി

തിരുവനന്തപുരം: സി.പി.എമ്മിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം തിരുവനന്തപുരം ജില്ലയിലും പുകയുന്നു. വഞ്ചിയൂരിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിഷ്ണുവിന്റെ സ്മരണയ്ക്കായി പിരിച്ച ഫണ്ടിൽ ക്രമക്കേട് നടത്തിയ നേതാവിനെ സി.ഐ.ടി.യു ജില്ലാ ഭാരവാഹിയായി ഉയർത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇതിൽ പ്രതിഷേധിച്ച് വിഷ്ണുവിന്റെ സഹോദരനും പാർട്ടി ബ്രാഞ്ച് അംഗവുമായ വിനോദ് സി.പി.എം വിടാൻ തീരുമാനിച്ചു. 2008ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി 10 ലക്ഷം രൂപ പിരിച്ചിരുന്നു. എന്നാൽ ഇതിൽ അഞ്ച് ലക്ഷം രൂപ അന്നത്തെ ലോക്കൽ [&Read More