07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Cricketer Arrested

Sports

മദ്യപിച്ച് വാഹനാപകടം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ

ഗാന്ധിനഗർ: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് കാറുകളിൽ ഇടിച്ച സംഭവത്തിൽ മുൻ ബറോഡ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായ ജേക്കബ് മാർട്ടിൻ അറസ്റ്റിൽ. അകോട്ട പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ വഡോദരയിലെ മൽഹാർ പോയിന്റിന് സമീപമായിരുന്നു അപകടം. അമിതമായി മദ്യപിച്ച് മാർട്ടിൻ ഓടിച്ച എസ്‌യുവി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ 52കാരനായ മാർട്ടിനെ പോലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം [&Read More