01/04/2026
[fontresizer_tawhidurrahmandear_widget]

Tags :CustomerService

India

ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ വൗച്ചറുകള്‍; നഷ്ടപരിഹാരവുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകളിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങള്‍ വൈകിയതിലും റദ്ദാക്കിയതിലും നിരവധി വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഈ നടപടി. അടുത്ത 12 മാസത്തേക്ക് ഇന്‍ഡിഗോയുടെ ഏത് വിമാനങ്ങളിലും ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും. റദ്ദാക്കിയ മിക്ക വിമാനങ്ങളുടെയും പണം തിരികെ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും, ബാക്കിയുള്ളവ ഉടന്‍ തന്നെ [&Read More