ന്യൂഡൽഹി: വാട്സ്ആപ്പിന്റെ ‘ലിങ്ക്ഡ് ഡിവൈസസ്’ (Read More
Tags :Cybersecurity
‘എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ്’ കേന്ദ്രസർക്കാർ നിർദ്ദേശം ആപ്പിൾ അംഗീകരിക്കില്ലെന്ന് റിപ്പോർട്ട്
സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പാലിക്കില്ലെന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ട്. ഐഒഎസ് സുരക്ഷയും സ്വകാര്യതാ ലംഘന ആശങ്കകളും മുൻനിർത്തിയാണ് തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉറപ്പാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഐ.ഒ.എസ്. സുരക്ഷ, ഉപയോക്തൃ സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് നോ പറയാൻ [&Read More