04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Dana Eden Death

Entertainment

ഇറാന്റെ ആണവ പദ്ധതി തകർക്കുന്ന മൊസാദ് ഏജന്റുമാരുടെ കഥ പറഞ്ഞ ഇസ്രയേലി നിർമാതാവ്

ഏതന്‍സ്: മൊസാദും ഇറാന്റെ ആണവ ബോംബ് മോഹങ്ങളും പ്രമേയമായ വിശ്വപ്രസിദ്ധ ‘ടെഹ്റാൻ’ സ്‌പൈ ത്രില്ലർ പരമ്പരയുടെ സ്രഷ്ടാവും നിർമാതാവുമായ ഡാന ഈഡൻ മരിച്ച നിലയിൽ. ഗ്രീസിലെ ഏതൻസിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ഇസ്രയേലി പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നു രാവിലെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ലോകത്തെ ഏറ്റവും അപകടകാരിയായ രഹസ്യാന്വേഷണ ഏജൻസിയായി അറിയപ്പെടുന്ന ഇസ്രയേലിന്റെ ‘മൊസാദ്’, ഇറാന്റെ ആണവ [&Read More