04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Daras Student

Main story

ദർസ് വിദ്യാർഥികളെ മർദിച്ച സംഭവം: സിആർപിഎഫ് ജവാൻ അറസ്റ്റിൽ

കോഴിക്കോട്: ചെറുവണ്ണൂരിൽ ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതി പഴയ മഠത്തിൽ സുരേഷ് നിലവിൽ ഒളിവിലാണ്. ചുമരെഴുതാൻ പോയ ദർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർദിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരോട് അനുമതി വാങ്ങിയാണ് തങ്ങൾ ചുമരെഴുതാൻ പോയതെന്നും എന്നാൽ [&Read More