04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Davos2024

Business

മാക്രോണിന്റെ ‘ടോപ്പ് ഗൺ’ ലുക്ക് വൈറൽ; ഫ്രഞ്ച് കണ്ണട നിർമ്മാതാക്കൾക്ക് ലോട്ടറി, മൂല്യത്തിൽ

ബേൺ: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പുതിയ ലുക്ക് ആഗോളതലത്തിൽ ചർച്ചയാകുന്നു. ടോം ക്രൂയിസ് ചിത്രം ‘ടോപ്പ് ഗണ്ണി’നെ അനുസ്മരിപ്പിക്കും വിധം ഏവിയേറ്റർ സൺഗ്ലാസ് ധരിച്ചെത്തിയ മാക്രോണിന്റെ ചിത്രങ്ങൾ വൈറലായതോടെ, കണ്ണടയുടെ നിർമ്മാതാക്കളായ ‘ഐവിഷൻ ടെക്’ കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഏകദേശം നാല് മില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്. പാരമ്പര്യമായി കണ്ണടകൾ നിർമ്മിക്കുന്ന ഫ്രഞ്ച് ബ്രാൻഡായ ഹെൻറി ജൂലിയന്റെ ഉടമസ്ഥരാണ് ഇറ്റാലിയൻ കമ്പനിയായ ഐവിഷൻ ടെക്. മാക്രോൺ ധരിച്ച ‘പസഫിക് എസ് [&Read More