കെ.കെ മുഹമ്മദ് ഹലീംസെക്രട്ടറി, ഡല്‍ഹി കെഎംസിസി ഡല്‍ഹി കെഎംസിസി സെക്രട്ടറിയും ഡല്‍ഹി മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും പ്രിയപ്പെട്ടവനുമായി മാറിയിരുന്ന അസറുദ്ദീന്‍, വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. തച്ചനാട്ടുകാര പാലോടിലെ പട്ടിശ്ശേരി വീട്ടില്‍ ഹനീഫയുടെ മകന്‍ അസ്ഹറുദ്ദീന്‍ പാലോട് എന്ന അസറു പനി ബാധിതനായി ചികിത്സയിലായിരിക്കെ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചാണ് ലോകത്തോട് വിടപറഞ്ഞത്. ഉന്നതപഠനത്തിനായി 2019ല്‍ വിദ്യാര്‍ത്ഥിയായി ഡല്‍ഹിയിലെത്തിയ അസറു ചുരുങ്ങിയ നാല് വര്‍ഷം കൊണ്ട് തന്നെ തന്റെ നേതൃപാടവം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും [&Read More