04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Deepak Kumar gym

India

ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി; ജിമ്മിൽ അംഗത്വമെടുത്തു, കുടുംബത്തെ ആശ്വസിപ്പിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ വയോധികനായ മുസ്ലിം കച്ചവടക്കാരനെ ബജ്റങ്ദൾ സംഘത്തിൽനിന്നു രക്ഷിച്ചു വാർത്തകളിൽ നിറഞ്ഞ ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ദീപക് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ദീപകിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതിസന്ധിയിലുള്ള ദീപക്കിന്റെ ജിമ്മിൽ രാഹുൽ അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി നേരത്തെ വിളിക്കുകയും നേരിൽകാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും [&Read More

India

ആളൊഴിഞ്ഞ് ദീപകിന്റെ ജിം; 150 മെമ്പർമാരിൽ അവശേഷിക്കുന്നത് 15 പേർ മാത്രം, അപ്രഖ്യാപിത

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു. 150Read More