അയാള്‍ പാടുമ്പോള്‍ മനുഷ്യര്‍ കേള്‍ക്കില്ല, ആനകള്‍ തലയാട്ടും; ലോക റെക്കോര്‍ഡിട്ട് ടിം സ്‌റ്റോംസിന്റെ
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും താഴ്ന്ന ശബ്ദത്തിന് ഉടമയെന്ന റെക്കോർഡ് ഇനി ടിം സ്‌റ്റോംസിന് സ്വന്തം. കേൾക്കുമ്പോൾ അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ, അദ്ദേഹം പാടുന്ന പല ബാസ് നോട്ടുകളും മനുഷ്യർക്ക് ശാരീരികമായി കേൾക്കാൻ പോലുമാകില്ല എന്നതാണ്. ഒരു ദശാബ്ദത്തിലേറെയായി, ലോകത്തിലെ ഏറ്റവും വലിയ വോക്കൽ റേഞ്ചിനും ഏറ്റവും താഴ്ന്ന വോക്കൽ നോട്ടിനുമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ അമേരിക്കൻ ഗായകൻ കൈവശം വച്ചിരിക്കുകയാണ്. ഒരു ശരാശരി മനുഷ്യന് കേൾക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി 20 ഹെർട്‌സ് (Read More