13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi government

Main story

‘ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ വർക്ക് ഫ്രം ഹോം, ആഴ്ചയിൽ ഒരു ദിവസം

ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിനുമായി നിർണായക പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ആഴ്ചയിൽ രണ്ട് ദിവസം സർക്കാർ ജീവനക്കാർക്ക് സമ്പൂർണ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയതാണ് പ്രധാന തീരുമാനം. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മുൻനിർത്തിയാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി ‘എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം’ എന്ന പേരിൽ പ്രത്യേക കാമ്പയിനും ഡൽഹിയിൽ ആരംഭിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് [&Read More

India

2 കോടി മുടക്കി, 3 വിമാനങ്ങള്‍ ഇറക്കി; എന്നിട്ടും ഡല്‍ഹിയില്‍ തുള്ളിമഴ പെയ്തില്ല-കൃത്രിമമഴ

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം പാളി. വായു മലിനീകരണത്തിന് താല്‍ക്കാലിക പരിഹാരം കാണാനായി നടത്തിയ ‘ക്ലൗഡ് സീഡിങ്’ (Read More