ഡൽഹി എംസിഡി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; സീറ്റുകള്‍ പിടിച്ചെടുക്ക് കോണ്‍ഗ്രസും ഫോര്‍വേഡ് ബ്ലോക്കും
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ബിജെപി ആധിപത്യം നിലനിർത്തിയെങ്കിലും, പാർട്ടിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. നരൈന, സംഗം വിഹാർ എ എന്നീ വാർഡുകളിലെ പരാജയം, ഡൽഹി നഗരത്തിൽ പാർട്ടി കടുത്ത പ്രാദേശിക വെല്ലുവിളികൾ നേരിടുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ നിലനിർത്താൻ സാധിച്ചു. അതേസമയം, ആം ആദ്മി പാർട്ടി (എഎപി) രണ്ട് സീറ്റുകൾ നേടിയപ്പോൾ, [&Read More