02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi University students

India

‘ഡൽഹി അത്ര അകലെയല്ല; എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഓടിയെത്തും’-ദീപക് കുമാറിനെ കണ്ട് പിന്തുണ

ഡെറാഡൂൺ: വർഗീയതയുടെ ഇരുണ്ട കാലത്ത് മാനവികതയുടെ വെളിച്ചമായി മാറിയ ദീപക് കുമാറിന് ഐക്യദാർഢ്യവുമായി ഡൽഹി സർവകലാശാലാ വിദ്യാർഥികൾ. ദീപകിന്റെ ജന്മദിനത്തിലാണ് വിദ്യാർത്ഥി സംഘം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ വീട്ടിലെത്തി കണ്ടത്. ദീപകിനൊപ്പം എപ്പോഴും തങ്ങളുണ്ടാകുമെന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ പാഞ്ഞെത്തുമെന്നും വിദ്യാർഥികൾ ഉറപ്പുനൽകി. വിദ്യാർഥി നേതാവായ ആയുഷ് ചതുർവേദിയുടെ നേതൃത്വത്തിൽ അഭിഷേക യാദവ്, അഭിമന്യു ആര്യൻ, സുമിത് കുമാർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ദീപക്കിനെ സന്ദർശിച്ചത്. തങ്ങൾ ഏതെങ്കിലും സംഘടനയുടെ പ്രതിനിധികളോ മാധ്യമപ്രവർത്തകരോ അല്ലെന്നും, മറിച്ച് യുവാക്കളായ വിദ്യാർത്ഥികളാണെന്നും [&Read More