27/01/2026

Tags :Deportation.

Gulf

തീർത്ഥാടന വിസയിൽ ഭിക്ഷാടനം; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി; വിസ നിയന്ത്രണം കടുപ്പിച്ച്

ഇസ്‌ലാമാബാദ്: വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട സംഘടിത ഭിക്ഷാടന ശൃംഖലകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം ഭിക്ഷാടനത്തിന്റെ പേരിൽ 24,000 പാകിസ്ഥാനികളെയാണ് സൗദി അറേബ്യ നാടുകടത്തിയത്. ഇതോടെ പാക് പൗരന്മാർക്ക് വിസ നൽകുന്നതിൽ സൗദിയും യുഎഇയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കണക്കുകൾ ഞെട്ടിക്കുന്നത്: സൗദി അറേബ്യ: 24,000 പേരെ നാടുകടത്തി.യുഎഇ: 6,000 പേരെ തിരിച്ചയച്ചു.അസർബൈജാൻ: 2,500 പേർക്കെതിരെ [&Read More