02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Digi Yatra

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി 10 രൂപയ്ക്ക് ചായ; ‘ഉഡാൻ യാത്രി കഫെ’ തുറന്നു

തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയിൽ വലയുന്ന സാധാരണക്കാരായ യാത്രികർക്ക് ആശ്വാസമായി ‘ഉഡാൻ യാത്രി കഫെ’ തിരുവനന്തപുരത്തും പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കഫെയിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണങ്ങളും (സ്‌നാക്‌സ്) ലഭ്യമാകും. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നിരിക്കുന്നത്. അദാനി എയർപോർട്ട്‌സിന് കീഴിലുള്ള തിരുവനന്തപുരം, മുംബൈ, നവി മുംബൈ, മംഗളൂരു വിമാനത്താവളങ്ങളിലാണ് [&Read More