04/04/2026
[fontresizer_tawhidurrahmandear_widget]

Tags :DriverSuicide

Kerala

ഡ്യൂട്ടിക്കിടെ ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവർ മരിച്ചനിലയിൽ

നെന്മാറ: സർവീസ് നടത്തുന്നതിനിടെ ദേശീയപാതയോരത്ത് ബസ് നിർത്തിയിട്ട് പോയ കെഎസ്ആർടിസി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു (45) ആണ് മരിച്ചത്. മണലി പാലത്തിനു താഴെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ഓടിക്കുകയായിരുന്നു ബാബു. ശനിയാഴ്ച വൈകിട്ട് തൃശൂർ പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം എത്തിയപ്പോൾ ഇദ്ദേഹം ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഡ്രൈവർ മടങ്ങിവരാത്തതിനെ തുടർന്ന് കണ്ടക്ടർ യാത്രക്കാരെ മറ്റൊരു [&Read More