ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ ഡോ. സി.ജെ റോയ് ജീവനൊടുക്കി. ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വെച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിലും റോയിയുടെ വസതിയിലും ഇ.ഡി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് അശോക് നഗറിലെ ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്. തുടർച്ചയായ റെയ്ഡുകളെ തുടർന്ന് അദ്ദേഹം [&Read More
Tags :ed raid
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അല്‍ഫലാഹ് സര്‍വകലാശാലാ ആസ്ഥാനത്തും ഡല്‍ഹിRead More