28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Eldho Kuriakose vlog

Iran

‘യുദ്ധം കഴിഞ്ഞ തവണത്തെ അത്ര ശക്തമല്ല, റോക്കറ്റ് വരുമ്പോൾ ബങ്കറിനകത്ത് കയറിയാൽ മതി;

തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഇസ്രയേലിലെ ജനജീവിതം സ്തംഭിച്ചിട്ടില്ലെന്ന് മലയാളി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ‘ഇസ്രയേൽ മല്ലു’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പതിനയ്യായിരത്തോളം ഫോളോവേഴ്സുള്ള എൽദോ കുര്യാക്കോസാണ് തന്റെ പുതിയ വീഡിയോയിലൂടെ ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങൾ വിവരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇസ്രയേലിലേക്ക് എത്തുന്ന മിസൈലുകൾക്ക് പ്രഹരശേഷി കുറവാണെന്നാണ് എൽദോ നിരീക്ഷിക്കുന്നത്. ‘കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ശക്തി കുറഞ്ഞവയാണ് ഇപ്പോൾ വരുന്നത്. പക്ഷേ, ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്,’ അദ്ദേഹം വീഡിയോയിൽ [&Read More