25/04/2026
[fontresizer_tawhidurrahmandear_widget]

Tags :Electricity bill reduction tips Kerala

Kerala

“വൈകിട്ട് ആറ് മുതല്‍ 11 മണിവരെ വൈദ്യുതി ഉപഭോ​ഗം കുറയ്ക്കണം”; അഭ്യര്‍ഥനയുമായി കെഎസ്ഇബി

സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.Read More