28/03/2026
[fontresizer_tawhidurrahmandear_widget]

Tags :ENT Specialists

India

ന്യുമോണിയയല്ല, ശ്വാസകോശത്തിൽ എൽഇഡി ബൾബ്! ഒരു വയസ്സുകാരന്റെ എക്‌സ്‌റേ കണ്ട് ഞെട്ടി ഡോക്ടർമാർ

ഗാന്ധിനഗർ:ന്യുമോണിയ എന്ന് കരുതി മാസങ്ങളോളം ചികിത്സ തേടിയ ഒരു വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയത് എൽഇഡി ബൾബ്. വഡോദരയിലെ ജിഎംഇആർഎസ് ഗോത്രി ആശുപത്രിയിലെ ഡോക്ടർമാരുടെ ഇടപെടലിലൂടെ കുട്ടി മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസത്തോളമായി വിട്ടുമാറാത്ത ചുമയും പനിയും കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ലക്ഷണങ്ങൾ ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ ഗോത്രി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ച കാഴ്ച കണ്ടത്. കുട്ടിയുടെ വലത് ശ്വാസകോശത്തിലേക്കുള്ള നാളത്തിൽ ഒരു സെന്റിമീറ്റർ വലിപ്പമുള്ള എൽഇഡി [&Read More