28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Espionage

India

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്ഥൻ അസമിൽ അറസ്റ്റിൽ

ജയ്പൂർ: ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ സിവിലിയൻ ജീവനക്കാരൻ അറസ്റ്റിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ചബുവ എയർഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് അംഗമായ സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസും വ്യോമസേനാ ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇയാളെ ജയ്പൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജനുവരിയിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബര റാമിനെ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് ഇന്റലിജൻസ് [&Read More

Iran

യുദ്ധത്തിനിടെ ഇറാനിൽ മൊസാദ് വേട്ട; ഇസ്രയേലിന് വിവരങ്ങൾ ചോർത്തിയ 20 പേരെ അറസ്റ്റ്

തെഹ്റാൻ: യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ മൊസാദ് ചാരന്മാർക്കെതിരെ വൻ വേട്ടയുമായി ഇറാൻ. രാജ്യത്തെ സുപ്രധാന സൈനികRead More