‘അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ യൂറോപ്പ് അവസാനിക്കും; കൂടിയേറ്റക്കാര്‍ക്ക് രാജ്യത്തോട് സ്നേഹമില്ല’: ട്രംപ്
വാഷിങ്ടൺ: യൂറോപ്പിലും ഫ്രാൻസിലും ശക്തമാകുന്ന പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തികൾ ഉടൻ അടച്ച് കുടിയേറ്റക്കാരെ പുറത്താക്കിയില്ലെങ്കിൽ യൂറോപ്പിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരെ നാടുകടത്താനും താൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫ്രാൻസിലെ നിലവിലെ പ്രധാന പ്രശ്നം കുടിയേറ്റമാണെന്നും വിദ്യാഭ്യാസ വിഷയങ്ങളോ ആഭ്യന്തര നയങ്ങളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തോടും [&Read More