01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Fakhruddin Ali Ahmed

India

അസമിൽ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലിക്കും വെട്ട്; മെഡിക്കൽ കോളേജിൻ്റെ പേര് മാറ്റാൻ

ദിസ്‌പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി സർക്കാർ തീരുമാനം. ബാർപേട്ടയിലെ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന്റെ പേര് ‘ബാർപേട്ട മെഡിക്കൽ കോളേജ്’ എന്ന് പുനർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളെല്ലാം അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുമ്പോൾ, ബാർപേട്ടയിലെ കോളേജിന് മാത്രം മുൻ രാഷ്ട്രപതിയുടെ പേര് നൽകിയത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണ് [&Read More