11/04/2026
[fontresizer_tawhidurrahmandear_widget]

Tags :Family Drowned

Kerala

നാദാപുരത്ത് ഒരേ കുടുംബത്തിലെ മൂന്നുപേർ പുഴയില്‍ മുങ്ങി മരിച്ചു

നാദാപുരം: മയ്യഴിപ്പുഴയിൽ കുളിക്കാനിറങ്ങിയ ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു. അരീക്കുന്നിൽ അൻസാർ, ഭാര്യ സുഹദ, അൻസാറിന്റെ സഹോദരപുത്രി ഇസ മറിയം എന്നിവരാണ് മരിച്ചത്. പുഴയിൽ അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാറും സുഹദയും അപകടത്തിൽപ്പെട്ടത്. തുണി അലക്കാനും കുളിക്കാനുമായാണ് ഇവർ പുഴയിലെത്തിയത്. വേനൽക്കാലമാണെങ്കിലും പുഴയുടെ ചില ഭാഗങ്ങളിലുള്ള അപ്രതീക്ഷിതമായ ആഴമാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ മൂവരേയും കണ്ടെത്തി ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് [&Read More