01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Fatty Liver Prevention

Lifestyle

കരൾ വീക്കവും കൊഴുപ്പും കുറയ്ക്കാൻ 10 ‘സൂപ്പർ പവർ’ ഭക്ഷണങ്ങൾ

ഫാറ്റി ലിവർ ഇന്ന് ഇന്ത്യയിൽ വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഈ അവസ്ഥ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കരൾ വീക്കത്തിലേക്കും പരാജയത്തിലേക്കും നയിച്ചേക്കാം. ഫാറ്റി ലിവർ പ്രതിരോധിക്കുന്നതിൽ ശരിയായ ഭക്ഷണക്രമത്തിന് നിർണായക സ്ഥാനമുണ്ട്. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകളിൽ നിന്നും പരിശീലനം സിദ്ധിച്ച പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 10 [&Read More

Lifestyle

വിശപ്പില്ലായ്മയും ക്ഷീണവും നിസ്സാരമാക്കല്ലേ..! കരൾ അപകടത്തിലാണെന്ന് എങ്ങനെ തിരിച്ചറിയാം, എങ്ങനെ തടയാം?

ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും പ്രധാനപ്പെട്ട ‘കെമിക്കൽ ഫാക്ടറി’യുമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് മുതൽ ദഹനപ്രക്രിയയെ സഹായിക്കുന്നത് വരെ നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ, ഒട്ടും ശബ്ദമുണ്ടാക്കാതെ നിശബ്ദമായിട്ടാകും പലപ്പോഴും കരൾ രോഗങ്ങൾ നമ്മളെ പിടികൂടുക. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ, രോഗം മൂർച്ഛിച്ച ശേഷമാകും പലരും ചികിത്സ തേടുന്നത്.രോഗം പിടിപെടുന്നത് നാല് ഘട്ടങ്ങളിലൂടെവിട്ടുമാറാത്ത കരൾ രോഗങ്ങൾ (Read More