കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്ന നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഫുട്ബോൾ വീര്യം ഇപ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലും വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്Read More
Tags :FIFA World Cup 2026 news
‘കളിക്കാർക്ക് പന്ത് പാസ് ചെയ്യാൻ അറിയില്ല; കൗണ്ടർ അറ്റാക്കും മറന്നു’-പോർച്ചുഗൽ ടീമിനെതിരെ ക്രിസ്റ്റ്യാനോയുടെ
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. താരങ്ങൾ പന്ത് പാസ് ചെയ്യാനും കൗണ്ടർ അറ്റാക്ക് നടത്താനും മറന്നുപോയെന്ന് കാതിയ അവേരോ വിമർശിച്ചു. മത്സരത്തിൽ പോർച്ചുഗൽ താരങ്ങളുടെ മോശം പ്രകടനത്തെയും പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാതിയ അവേരോ താരങ്ങൾക്കെതിരെ രംഗത്തെത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തികച്ചും ഒറ്റപ്പെട്ടുപോയെന്നും സഹതാരങ്ങളിൽ നിന്നും അദ്ദേഹത്തിന് കൃത്യമായ [&Read More
‘ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റപ്പൂതി, ബ്രൂണോയുടെ ചാൻസ് തുലച്ചു; ഇങ്ങനെ സെൽഫിഷ് ആകരുത്’-ആഞ്ഞടിഞ്ഞ് തിയറി
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്. ”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ [&Read More