01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Financial Changes

India

എൽപിജി വില മുതൽ എടിഎം ചാർജ് വരെ; സാമ്പത്തിക രംഗത്ത് ഇന്ന് മുതലുള്ള

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. ഗ്യാസ് സിലിണ്ടർ വില മുതൽ ബാങ്കിങ് ഇടപാടുകളിലും ട്രെയിൻ യാത്രകളിലും വരെ ഈ മാറ്റങ്ങൾ പ്രതിഫലിക്കും. 1. വാണിജ്യ എൽപിജി വിലയിൽ വർധന വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ 195.50 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,078.50 രൂപയായി. ഇത് പുറത്തുനിന്നുള്ള ഭക്ഷണത്തിന്റെ വില [&Read More