12/06/2026
[fontresizer_tawhidurrahmandear_widget]

Tags :Fire Safety Awareness

World

മകനെ ഓഫീസിൽ കൊണ്ടുപോയി, കിട്ടിയത് എട്ടിന്റെ പണി; ലൈറ്റർ ഉപയോഗിച്ചുള്ള കളിയിൽ ഓഫീസിന്

ബീജിങ്: ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ മാതാപിതാക്കളുടെ ജോലിസ്ഥലത്തെത്തിയ 12 വയസ്സുകാരൻ ലൈറ്റർ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഓഫീസിന് തീപിടിച്ചു. നിങ്ബോ നഗരത്തിൽ നടന്ന സംഭവത്തിൽ ഓഫീസിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും ലക്ഷക്കണക്കിന് യുവാന്റെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മാതാപിതാക്കളുമായി സമയം ചെലവഴിക്കുന്നതിനും വൈകാരിക ബന്ധം ശക്തമാക്കുന്നതിനുമായാണ് കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, രക്ഷിതാവ് ജോലിയിൽ മുഴുകിയതോടെ ശ്രദ്ധിക്കപ്പെടാതെ പോയ കുട്ടി, മുഷിപ്പ് മാറ്റാനായി ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിക്കുകയായിരുന്നു. ടിഷ്യൂവിൽ നിന്നുള്ള [&Read More