06/04/2026
[fontresizer_tawhidurrahmandear_widget]

Tags :France Gold

World

യുഎസിൽ നിന്നുള്ള സ്വർണശേഖരം പൂർണമായും പിൻവലിച്ച് ഫ്രാൻസ്; പാരീസിന് 15 ബില്യൺ ഡോളർ

പാരീസ്: അമേരിക്കയിലെ ന്യൂയോർക്കിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ അവസാന സ്വർണശേഖരവും പിൻവലിച്ച് ഫ്രാൻസ്. ബാങ്ക് ഓഫ് ഫ്രാൻസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ നീക്കത്തിലൂടെ ഏകദേശം 15 ബില്യൺ ഡോളറിന്റെ വലിയ സാമ്പത്തിക നേട്ടമാണ് ഫ്രഞ്ച് സെൻട്രൽ ബാങ്കിന് ലഭിച്ചത്. ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 129 ടൺ സ്വർണമാണ് പാരീസിലെ സ്വന്തം നിലവറകളിലേക്ക് മാറ്റിയത്. ഇത് ഫ്രാൻസിന്റെ ആകെ സ്വർണശേഖരത്തിന്റെ 5 ശതമാനത്തോളമാണ്. 1920Read More