30/09/2026
[fontresizer_tawhidurrahmandear_widget]

Tags :G Devarajan

Kerala

എം.കെ മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലീഗുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മുൻ എംഎൽഎ കൂടിയായ മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ മുനീറിന് പ്രധാന പദവി നൽകുമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു [&Read More