27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gangster

India

ജീവപര്യന്തം തടവുകാരന് കാമുകിയെ കല്യാണം കഴിക്കാൻ 12 മണിക്കൂർ പരോൾ; പൊലീസ് കാവലിൽ

ന്യൂഡൽഹി: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളിക്ക് കംബോഡിയൻ കാമുകിയെ വിവാഹം കഴിക്കാൻ കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ഹരിയാനയിലെ ജജ്ജാർ ജയിലിൽ കഴിയുന്ന മെയ്ൻപാൽ ധില്ലയാണ് കനത്ത പൊലീസ് സുരക്ഷയിൽ തന്റെ കംബോഡിയൻ പങ്കാളിയായ മെറ്റാ ചാനെ വിവാഹം കഴിച്ചത്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് കോടതി കസ്റ്റഡി പരോൾ അനുവദിച്ചത്. ജജ്ജാർ ഗുരുഗ്രാം റോഡിലെ ദുലീന ഫാം ഹൗസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. [&Read More