കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ [&Read More