01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Global Power

India

ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകം കാണുന്നു; ലോക നേതാക്കൾ മോദിയെ സശ്രദ്ധം ശ്രവിക്കുന്നു:

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ലോകനേതാക്കള്‍ സശ്രദ്ധം കേള്‍ക്കുന്നുവെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത്. ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള ശക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഈ മുന്നേറ്റം ലോകരാജ്യങ്ങളുടെ സമീപനത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നതെന്നും ഭഗവത് പറഞ്ഞു. ആർ.എസ്.എസ്സിന്റെ നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി പൂനെയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഇന്ത്യ ഉയർന്നു വരുമ്പോൾ, ആഗോള പ്രശ്‌നങ്ങള്‍ക്കും സംഘർഷങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്ന് ലോകം വിശ്വസിക്കുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആശയമാണ്, [&Read More