കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത്. ’ഗോട്ട് ഇന്ത്യ ടൂർ’ എന്ന പേരിൽ നടന്ന മെസ്സിയുടെ സന്ദർശനത്തിനായി ആകെ 100 കോടി രൂപയാണ് ചെലവായതെന്ന് സംഘാടകനായ സതാദ്രു ദത്ത വെളിപ്പെടുത്തി. ഇതിൽ 89 കോടി രൂപ മെസ്സിക്ക് പ്രതിഫലമായി നൽകിയപ്പോൾ, 11 കോടി രൂപ നികുതിയിനത്തിൽ ഇന്ത്യൻ സർക്കാരിന് ലഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സന്ദർശനത്തിന് ആവശ്യമായ തുക കണ്ടെത്തിയത് പ്രധാനമായും സ്പോൺസർഷിപ്പിലൂടെയും ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ്. ആകെ തുകയുടെ [&Read More