ബേൺ: ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേബിൾകോയിൻ നിർമ്മാതാക്കളായ ടെതർ വൻതോതിൽ സ്വർണശേഖരം വർദ്ധിപ്പിക്കുന്നു. പ്രതിമാസം ഒരു ബില്യൺ ഡോളർ വരെ മൂല്യമുള്ള ഭൗതിക സ്വർണമാണ് കമ്പനി ഇപ്പോൾ വാങ്ങിക്കൂട്ടുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ രണ്ട് ടൺ എന്ന നിരക്കിൽ സ്വർണം വാങ്ങുന്ന ടെതർ, ഇതിനോടകം 140 ടൺ സ്വർണത്തിന്റെ വമ്പൻ ശേഖരമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 24 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണശേഖരം സ്വിറ്റ്‌സർലൻഡിലെ അതീവ സുരക്ഷയുള്ള ഒരു മുൻ ആണവ ബങ്കറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ സുരക്ഷാ [&Read More