02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Golden Era Of Music

India

സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്(70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയാണു അന്ത്യം. ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു അദ്ദേഹം. 150ലധികം സിനിമകൾക്ക് ഈണമൊരുക്കിയ എസ്.പി. വെങ്കിടേഷ്, ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘പൈതൃകം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ [&Read More