31/03/2026
[fontresizer_tawhidurrahmandear_widget]

Tags :google pixel9

Tech

വന്‍ വിലക്കുറവില്‍ ഗൂഗിള്‍ പിക്സല്‍ 9 സ്വന്തമാക്കാം; ഫ്‌ളിപ്കാര്‍ട്ടില്‍ 35,000 രൂപ വരെ

മുംബൈ: ഉത്സവ സീസണ്‍ പ്രമാണിച്ച് ഐഫോണ്‍ 16 സീരീസിന് ഓഫറുകള്‍ നല്‍കിയതിന് പിന്നാലെ, പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത. ഗൂഗിള്‍ പിക്സല്‍ 9 വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇത്തരമൊരു അവസരമൊരുങ്ങുന്നത്. സാംസങ് ഗാലക്‌സി എസ് 25, വണ്‍പ്ലസ് 13 തുടങ്ങിയ ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ശക്തനായ എതിരാളിയായ ഗൂഗിള്‍ പിക്സല്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. ഗൂഗിള്‍ പിക്സല്‍ 9Read More