തെഹ്‌റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് [&Read More
Tags :Google
ന്യൂഡൽഹി: രാജ്യത്തെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിർണായക ചുവടുവെപ്പുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസുമായി (Read More
ഇന്ത്യയില്‍ എഐ തട്ടിപ്പുകള്‍ തകര്‍ക്കാന്‍ ഗൂഗിള്‍; ‘സേഫ്റ്റി ഫസ്റ്റ്’ എഐ റോഡ്‍മാപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കുട്ടികള്‍, കൗമാരക്കാര്‍, പ്രായമായവര്‍ എന്നിവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംരക്ഷണ പരിധിയിലെത്തിക്കാന്‍ ഗൂഗിള്‍ രംഗത്ത്. ഇന്ത്യയ്ക്കായി സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന വിശാലമായ റോഡ് മാപ്പ് ടെക്‌നോളജിയാണ് യുഎസ് ടെക് ഭീമന്‍ ഇന്നലെ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് എഐ വഴി കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ ഡിവൈസ് റിയല്‍ടൈം ആന്റിസ്‌കാം ടൂളുകള്‍, ടെക്സ്റ്റ് വാട്ടര്‍മാര്‍ക്കിംഗ്, ഡിജിറ്റല്‍ സാക്ഷരതാ പ്രോഗ്രാമുകള്‍ എന്നിവ പുറത്തിറക്കിയത്. ജെമിനി നാനോ നല്‍കുന്ന സ്‌കാം ഡിറ്റക്ഷന്‍, കോളുകള്‍ തത്സമയം വിശകലനം ചെയ്യുന്നതിനും, [&Read More