20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Gunman Statement

Main story

‘രാഷ്ട്രീയമായി ബന്ധമില്ലാത്തവർ മന്ത്രിയായാലുള്ള പ്രശ്‌നമാണിത്, കരിങ്കൊടി കണ്ടാൽ പേടിക്കണോ?’: വീണാ ജോർജിനെതിരെ കെ.മുരളീധരൻ

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. രാഷ്ട്രീയ പശ്ചാത്തലമില്ലാത്തവർ പെട്ടെന്ന് മന്ത്രിമാരാകുമ്പോഴുണ്ടാകുന്ന കുഴപ്പങ്ങളാണ് ഇതെന്നും ഒരു കരിങ്കൊടി കണ്ടാൽ ഇത്രയധികം ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദേശപ്രകാരമാണെന്ന ഗൺമാൻ അഭിലാഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ അങ്ങനെ ചെയ്തതെന്ന് ഗൺമാൻ മൊഴി നൽകിയതായും, ഇതോടെ പാവപ്പെട്ട ഗൺമാൻ കേസിൽ പ്രതിയായി [&Read More