27/01/2026

Tags :HalaMadrid

Sports

ബാഴ്‌സ സൂപ്പർറയലിനെ 3-2 ന് വീഴ്ത്തി സൂപ്പർകോപ്പ ചാമ്പ്യന്മാർ

ജിദ്ദ, സൗദി അറേബ്യ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നിലനിർത്തി. കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ബാഴ്സലോണയുടെ ആദ്യ പ്രധാന കിരീടനേട്ടമാണിത്. ​മത്സരത്തിന്റെ തുടക്കം ആധിപത്യം പുലർത്തിയ ബാഴ്സ 36Read More