തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’ ആക്രമണത്തിനിടെ പുതിയ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്രയേല്‍ ചാരസംഘത്തിന്റെ തലപ്പത്തേക്ക് എത്തുന്ന റോമന്‍ ഗോഫ്മാന്‍ ആണ് യുദ്ധക്കളത്തില്‍നിന്ന് പിന്മാറുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇസ്രയേലി മാധ്യമങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ അദ്ദേഹം ‘ഓടിരക്ഷപ്പെടുന്നതായി’ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അദ്ദേഹം പോരാട്ടത്തിനിടെ പരിക്കേറ്റ് ചികിത്സക്കായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സ അതിര്‍ത്തിയിലെ സെദറോത്തിനു സമീപമുള്ള ഷാറ [&Read More
Tags :Hamas
ഗസ്സ വെടിനിര്‍ത്തല്‍: ഹമാസ് നേതാക്കളുമായി യുഎസ് വീണ്ടും ചര്‍ച്ചയ്ക്ക്; വിറ്റ്‌കോഫ് ഇസ്താംബൂളില്‍
ടർക്കി: ഗസ്സയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ഭാവി കരാറുകള്‍ ഉറപ്പാക്കാനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വീണ്ടും ഹമാസ് നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് ഇസ്താംബൂളില്‍ ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഹമാസ് സംഘവുമായി വിറ്റ്‌കോഫ് ചര്‍ച്ച നടത്തുമെന്ന് അറബ് നയതന്ത്രവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുഎസ് ആവശ്യപ്പെടുന്ന ഹമാസ് നിരായുധീകരണം ഈ യോഗത്തില്‍ വീണ്ടും ഉന്നയിക്കാനാണ് സാധ്യത. ഇത് വിറ്റ്‌കോഫിന്റെയും ഹയ്യയുടെയും രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. ഒക്ടോബര്‍ 9 ന് ഈജിപ്തില്‍ [&Read More
ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി
അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽRead More
കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ [&Read More