04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Headset Mandatory

India

‘മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്സെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം’; സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. ഫോൺ ഉപയോഗം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുതെന്നാണ് പ്രധാന നിർദ്ദേശം. മൊബൈലിൽ പാട്ട് കേൾക്കുന്നതിനും വീഡിയോ കാണുന്നതിനും ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ലാപ്‌ടോപ്പിലോ മൊബൈലിലോ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുന്നതിനും സ്പീക്കർ ഓൺ ചെയ്ത് സംസാരിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ചെന്നൈ മെട്രോയിലാണ് സമാനമായ നിയന്ത്രണങ്ങൾ ആദ്യമായി നടപ്പിലാക്കിയത്. മെട്രോ യാത്രകളിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുകയോ സ്പീക്കറിൽ സംസാരിക്കുകയോ ചെയ്താൽ 2,500 രൂപ [&Read More