27/01/2026

Tags :Healthy Life style

Lifestyle

ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തോടെ ഇരിക്കാം; പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളറിയാം

തിരക്കേറിയ ജീവിതശൈലിയിൽ മലയാളികൾക്കിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. എന്നാൽ ശരീരഭാരം നിയന്ത്രിക്കാനും ഊർജ്ജസ്വലമായ ദിവസം ഉറപ്പാക്കാനും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രുചികരവും കലോറി കുറഞ്ഞതുമായ വിഭവങ്ങളെ പര്ചയപ്പെടാം. ഇഡ്ഡലിയും സാമ്പാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും. ആവിയിൽ വേവിക്കുന്നതിനാൽ കൊഴുപ്പ് തീരെയില്ലാത്ത ഇഡ്ഡലി വളരെ നല്ല ഒരു പ്രഭാത ഭക്ഷണമാണ്. ഇത്‌ ദഹനം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റാഗി ദോശ നാരുകൾ ധാരാളമായി അടങ്ങിയ റാഗി ഉപയോഗിച്ചുള്ള [&Read More