27/01/2026

Tags :HealthyDiet

Lifestyle

ഫാറ്റി ലിവറിനെ അകറ്റി നിര്‍ത്താം; കരളിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ശരീരത്തിലെ ‘വിഷഹാരി’യാണ് കരൾ. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ദഹനത്തിനും ഊർജ സംഭരണത്തിനും കരൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഇന്നത്തെ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയും കരളിനെ അപകടത്തിലാക്കുന്നു. ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കരളിനെ സംരക്ഷിക്കാൻ സാധിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഇവയാണ്: ശ്രദ്ധിക്കുക: ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് ജീവിതശൈലിയും. മദ്യപാനം പൂർണമായും ഒഴിവാക്കുക, ദിവസവും മിതമായ വ്യായാമം ചെയ്യുക, [&Read More

Lifestyle

ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയുടെ ദീർഘായുസ്സിന്റെ രഹസ്യം ഈ ഭക്ഷണശീലത്തിലുണ്ട്

മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സ്പാനിഷ് വനിത മരിയ ബ്രന്യാസ് മൊറേരയുടെ (117) ദീർഘായുസ്സിന് പിന്നിലെ രഹസ്യം തേടിയുള്ള ഗവേഷകരുടെ പഠനം ചെന്നെത്തിയത് തികച്ചും ലളിതമായ ഒരു ഭക്ഷണശീലത്തിൽ. വിലകൂടിയ ‘സൂപ്പർ ഫുഡുകളോ’ മരുന്നുകളോ അല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ തൈര് (Read More