28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Hidden Sugar

Lifestyle

പഞ്ചസാര എന്ന ‘വെളുത്ത വിഷം’; നിത്യവും കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? 5

പഞ്ചസാര മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമുള്ളതല്ലെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നമ്മൾ നിത്യവും ഉപയോഗിക്കുന്ന പാനീയങ്ങൾ മുതൽ ബ്രെഡ്, കെച്ചപ്പ്, പീനട്ട് ബട്ടർ തുടങ്ങിയ ഭക്ഷണങ്ങളിൽ വരെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര നമ്മുടെ ശരീരത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഈ ‘വെളുത്ത വിഷം’ അമിതമായി ഉള്ളിലെത്തുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങി നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നു. പഞ്ചസാര അമിതമായാൽ ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിയുകയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.പഞ്ചസാര [&Read More