03/04/2026
[fontresizer_tawhidurrahmandear_widget]

Tags :HottestCityIndia

Kerala

ചുട്ടുപൊള്ളി കണ്ണൂര്‍; രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരം, പുലര്‍ച്ചെ വരെ കൊടും തണുപ്പും

കണ്ണൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ ചൂട് അടങ്ങും മുമ്പ് സംസ്ഥാനത്തെ അന്തരീക്ഷത്തിലെ ചൂടിലും വന്‍ വര്‍ധന. കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്‍പത് മുതലാണ് അന്തരീക്ഷ താപനിലയില്‍ കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി മാറിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒന്‍പതിന് 35.2, പത്തിന് 36.4, പതിനൊന്നിന് 35 ഡിഗ്രി സെല്‍ഷ്യസ് വീതമായിരുന്നു കണ്ണൂരില്‍ രേഖപ്പെടുത്തിയ താപനില. 35.4 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. 15ന് കോട്ടയവും കണ്ണൂരുമായിരുന്നു ഒന്നാമത്. 35.2 [&Read More