28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Humanity

World

ഇസ്ഫഹാനിൽ അമ്മമാർക്ക് സ്വന്തം ശരീരം പടിയായി ഒരുക്കി മെട്രോ ജീവനക്കാരൻ

കഴിഞ്ഞ ദിവസം ഇസ്ഫഹാനിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് വൈദ്യുതി നിലച്ച മെട്രോ സ്‌റ്റേഷനിൽ കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകൾക്ക് പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ സ്വന്തം ശരീരം പടിയായി ഒരുക്കിയ ജീവനക്കാരനെ പ്രശംസിച്ച് സോഷ്യൽ മീഡിയRead More

World

ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Read More