India
‘ജോലി ചെയ്യാനാവുന്നില്ല, പകുതി ശമ്പളം മതി, അല്ലെങ്കിൽ സ്ഥലംമാറ്റം’; രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ തുറന്നടിച്ച്
രാഷ്ട്രീയക്കാരുടെ നിരന്തരമായ ഇടപെടലുകൾ കാരണം തനിക്ക് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകുന്നില്ലെന്ന ഗുരുതര ആരോപണവുമായി ഉത്തർപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻRead More