27/03/2026
[fontresizer_tawhidurrahmandear_widget]

Tags :India Lockdown News

India

ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ വരുന്നു? കേന്ദ്ര സർക്കാർ വിശദീകരണം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നിലവിൽ അത്തരമൊരു നിർദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും തെറ്റായ അഭ്യൂഹങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആഗോള പ്രതിസന്ധികൾക്കിടയിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരവും ദോഷകരവുമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇറാൻRead More