04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Indian women cricketers

Cricket

‘കിടപ്പറയില്‍ മറ്റൊരു സ്ത്രീ; പലാഷ് മുച്ചലിനെ കയ്യോടെ പൊക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍’-സ്മൃതിയുടെ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ ഉയരുന്നു. സ്മൃതിയുടെ ബാല്യകാല സുഹൃത്തും നടനും നിര്‍മാതാവുമായ വിജ്ഞാന്‍ മാനെയാണ് പലാഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ക്കിടെ പലാഷ് മുച്ചലിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നാണ് വിജ്ഞാന്‍ മാനെയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ 23Read More

Sports

ജെമീമയുടെ ‘മധുരപ്രതികാരം’: വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി!

മുംബൈ: ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറി പ്രകടനം(127*), അവര്‍ക്ക് കേവലമൊരു വിജയമായിരുന്നില്ല. തന്റെയും കുടുംബത്തിന്റെ രാജ്യസ്‌നേഹം ചോദ്യംചെയ്തവര്‍ക്കും തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്. ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷമുള്ള ജെമീമയുടെ മുഖം അതു വിളിച്ചുപറയുന്നുണ്ടായിരുന്നു. പോസ്റ്റ്മാച്ച് പ്രസന്റേഷനില്‍ വാക്കുകള്‍ കിട്ടാതെ അവര്‍ ഇടറിയത് വെറുതെയായിരുന്നില്ല. ആ കൈക്കൂപ്പിക്കാണിച്ചുള്ള വികാരപ്രകടനം ആര്‍ക്കുനേരെയായിരുന്നു! ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒരു നിര്‍ണായക പോരാട്ടത്തില്‍, കരിയറിലെ ഏറ്റവും മികച്ച [&Read More